ആന്ധ്രയിൽ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി - ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി
സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
ആന്ധ്രയിൽ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി
അമരാവതി : ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. നന്ദ്യാലയിലെ മൽദർപേട്ടിലാണ് സംഭവം. കാപ്പിയിൽ വിഷം കലർത്തിയാണ് ആത്മഹത്യ ചെയ്‌തത് . ചന്ദ്രശേഖർ, ഭാര്യ കലാവതി, മക്കളായ അജ്ഞലി, അഖില എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.