കേരളം

kerala

ETV Bharat / bharat

യുപിയിൽ കാറിന് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു - പ്രയാജ്‌രാജ് അപകടം

ഓടിക്കൊണ്ടിരുന്ന കാർ മരത്തിലിടിച്ചതിനെ തുടർന്നാണ് തീപിടിച്ചത്

Accident in Prayagraj  Uttar Pradesh accident  Accident in Uttar Pradseh  Four burnt alive after car catches fire  യുപിയിൽ കാറിന് തീപിടിച്ചു  പ്രയാജ്‌രാജ് അപകടം  നാല് പേർ കൊല്ലപ്പെട്ടു
യുപിയിൽ കാറിന് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു

By

Published : Nov 18, 2020, 2:13 PM IST

ലഖ്‌നൗ: കാറിന് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്‌ച രാത്രി പ്രയാജ്‌രാജിലാണ് സംഭവം നടന്നത്. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചതിനെ തുടർന്നാണ് തീപിടിച്ചത്. പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.

ABOUT THE AUTHOR

...view details