ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരു സ്ത്രീ ഉൾപ്പടെ നാല് പേർ പിടിയിൽ. സഹൂർ അഹ്മദ് മിർ, ഈജാസ് അഹ്മദ് ഷാ, കിഫായത്ത് അഹ്മദ് മാലിക്, ഷബ്രൂസ എന്നിവരാണ് പിടിയിലായത്.
കശ്മീരിൽ ബലാത്സംഗ കേസിൽ ഒരു സ്ത്രീ ഉൾപ്പടെ നാല് പേർ പിടിയിൽ - Jammu and Kashmir
സഹൂർ അഹ്മദ് മിർ, ഈജാസ് അഹ്മദ് ഷാ, കിഫായത്ത് അഹ്മദ് മാലിക്, ഷബ്രൂസ എന്നിവരാണ് പിടിയിലായത്.
![കശ്മീരിൽ ബലാത്സംഗ കേസിൽ ഒരു സ്ത്രീ ഉൾപ്പടെ നാല് പേർ പിടിയിൽ Four arrested in case of rape of girl in J&K ജമ്മു കശ്മീർ ബലാത്സംഗം നാല് പേർ പിടിയിൽ കുൽഗാം ജില്ല Four arrested Jammu and Kashmir rape](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11322132-883-11322132-1617845329923.jpg)
ജമ്മു കശ്മീരിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ പിടിയിൽ
കുട്ടിയുടെ അമ്മയുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കിടെ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ നടപടികൾക്ക് പുറമെ വകുപ്പുതല നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.