മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ - ബിജെപി
പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാവും അദ്ദേഹം ടിഎംസിയിലെത്തുക
മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും
കൊല്‍ക്കത്ത:മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ തൃണമൂല്‍ കോണ്‍ഗ്രസില്‍(ടിഎംസി) ചേരും. പ്രവേശനം ഇന്നു തന്നെയുണ്ടാവും. പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാവും അദ്ദേഹം ടിഎംസിയിലെത്തുക. ബിജെപിയില്‍ നിന്നും സിൻഹയെ നേരത്തെ പുറത്താക്കിയിരുന്നു.