കേരളം

kerala

ETV Bharat / bharat

അനധികൃത പണം പിരിക്കല്‍; രഞ്ജി ക്രിക്കറ്റ് മുൻ താരം പിടിയില്‍ - നാഗരാജു

ഒന്‍പത് കമ്പനികളില്‍ നിന്നായി 39.22 ലക്ഷം രൂപയാണ് നാഗരാജു പിരിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.

former Ranji cricketer collecting money as KTR PA. Accused arrested,  former Ranji cricketer,  former Ranji cricketer collecting money as KTR PA,  Accused arrested,  Nagaraju,  അനധികൃത പണം പിരിക്കല്‍; മുൻ രഞ്ജി ക്രിക്കറ്റ് താരം പിടിയില്‍, അനധികൃത പണം പിരിക്കല്‍, പണം പിരിക്കല്‍,  മുൻ രഞ്ജി ക്രിക്കറ്റ് താരം പിടിയില്‍,  മുൻ രഞ്ജി ക്രിക്കറ്റ് താരം,  നാഗരാജു,  ടാസ്‌ക് ഫോഴ്‌സ് പൊലീസ്,
അനധികൃത പണം പിരിക്കല്‍; മുൻ രഞ്ജി ക്രിക്കറ്റ് താരം പിടിയില്‍

By

Published : Mar 6, 2021, 4:29 PM IST

ഹൈദരാബാദ്:രഞ്ജി ക്രിക്കറ്റ് മുൻ താരം നാഗരാജുവിനെ ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സ് പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി കെ ടി രാമറാവുവിന്‍റെ സെക്രട്ടറിയെന്ന് സ്വയം പരിചയപ്പെടുത്തി ബിസിനസുകാരില്‍ നിന്നും കോര്‍പ്പറേറ്റ് ആശുപത്രികളില്‍ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റ് ചെയ്ത സമയത്ത് നാഗരാജുവില്‍ നിന്ന് പത്ത് ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഒന്‍പത് കമ്പനികളില്‍ നിന്നായി 39.22 ലക്ഷം രൂപയാണ് ഇയാള്‍ പിരിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details