ന്യൂഡല്‍ഹി :മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് ആശുപത്രിവിട്ടു. അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു - manmohan-singh-discharged-
ഒക്ടോബര്‍ 13നാണ് ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു
Also Read:രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നല്‍കാന്‍ ഇടതുമുന്നണിയില്‍ ഏകദേശധാരണ
ഒക്ടോബര്‍ 13നാണ് ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞദിവസം അദ്ദേഹത്തെ ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ സന്ദര്‍ശിച്ചിരുന്നു.