ഹൈദരാബാദ് : മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ആശുപത്രിയിൽ. പനി ബാധിച്ചതിനെ തുടർന്നാണ് കമൽനാഥ് ചികിത്സ തേടിയത്. ശനിയാഴ്‌ച രാവിലെ അദ്ദേഹത്തെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ആശുപത്രിയിൽ - മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി
കമൽനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പനി ബാധിച്ചതിനെ തുടർന്ന്
പനിയെ തുടർന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ആശുപത്രിയിൽ