ഹിമാചൽ മുൻ മുഖ്യമന്ത്രി ഷാന്‍റ കുമാറിന് കൊവിഡ് - Himachal Pradesh CM Shanta Kumar
അദ്ദേഹത്തിന്‍റെ ഭാര്യ ഉൾപ്പെടയുള്ള മറ്റു കുടുംബാംഗങ്ങൾക്കും കൊവിഡ് പോസിറ്റീവായതായാണ് റിപ്പോര്‍ട്ട്
മുൻ ഹിമാചൽ മുഖ്യമന്ത്രി ഷാന്‍റ കുമാറിന് കൊവിഡ്
ഷിംല:മുതിർന്ന ബിജെപി അംഗവും ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഷാന്‍റ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ ഉൾപ്പെടയുള്ള മറ്റു കുടുംബാംഗങ്ങൾക്കും കൊവിഡ് പോസിറ്റീവായതായാണ് റിപ്പോര്‍ട്ട്. കൂടാതെ അദ്ദേഹത്തിന്‍റെ പേഴ്‌സണൽ സെക്രട്ടറി, സെക്യൂരിറ്റി ഓഫീസർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.