കേരളം

kerala

ETV Bharat / bharat

അനധികൃത സ്വത്ത് സമ്പാദനക്കേസ്‌ : ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക്‌ 4 വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും - അനധികൃത സ്വത്ത സമ്പാദനക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലക്ക് 4 വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും

രണ്ടാം തവണയാണ് ചൗട്ടാല ശിക്ഷിക്കപ്പെടുന്നത്. 1988-ലെ അഴിമതി നിരോധന നിയമത്തിന്‍റെ 13(2), 13(1)(ഇ) വകുപ്പുകളാണ് ചൗട്ടാലക്കെതിരെ ചുമത്തിയിരിക്കുന്നത്

Chautala case  Rouse Avenue Court of Delhi  Central Bureau of Investigation  Haryana Chief Minister Om Prakash Chautala  Chautala disproportionate assets case  Former Haryana CM sentenced to 4 years imprisonment by CBI court in DA case  former hariyana cm om prakash chouttala punished  അനധികൃത സ്വത്ത സമ്പാദനക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലക്ക് 4 വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും  ചൗട്ടാലക്ക് 4 വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും
അനധികൃത സ്വത്ത സമ്പാദനക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലക്ക് 4 വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും

By

Published : May 27, 2022, 4:54 PM IST

ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക്‌ 4 വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 1993 നും 2006 നും ഇടയില്‍ ചൗട്ടാല അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കുറ്റത്തിനാണ് ശിക്ഷ.

കേസിലെ പ്രതി ഒരു പൊതുപ്രവർത്തകനാണെന്നും, കുറഞ്ഞ ശിക്ഷ വിധിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സിബിഐ നേരത്തെ പറഞ്ഞിരുന്നു. രണ്ടാം തവണയാണ് ചൗട്ടാല ശിക്ഷിക്കപ്പെടുന്നത്. 1988-ലെ അഴിമതി നിരോധന നിയമത്തിന്‍റെ 13(2), 13(1)(ഇ) വകുപ്പുകളാണ് ചൗട്ടാലക്കെതിരെ ചുമത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details