ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. എഐഎഡിഎംകെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമി ഇനി പ്രതിപക്ഷനേതാവ് - പ്രതിപക്ഷനേതാവ്
പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
മുൻ മുഖ്യമന്ത്രി പളനിസ്വാമി ഇനി പ്രതിപക്ഷനേതാവ്
Read More…… തമിഴ്‌നാട്ടിൽ ആര് പ്രതിപക്ഷ നേതാവാകും; എഐഎഡിഎംകെയില്‍ ആശയക്കുഴുപ്പം
പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതാവ് പതിനാറാമത് തമിഴ്‌നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ 66 സീറ്റുകളും ദ്രാവിഡ മുന്നേറ്റ കഴകത്തിന് 133 സീറ്റുകളുമാണ് ലഭിച്ചത്.