കേരളം

kerala

ETV Bharat / bharat

ബുദ്ധദേബും മീര ഭട്ടാചാര്യയും ആശുപത്രി വിട്ടു - ബുദ്ധദേബ് ഭട്ടാചാര്യ

കൊവിഡ് മുക്തനായ ബുദ്ധദേബിനെ നിരീക്ഷണത്തിനായാണ് സിഐടി റോഡിനടുത്തുള്ള സ്വകാര്യ നഴ്‌സിങ് ഹോമിൽ പ്രവേശിപ്പിച്ചത്.

Former Chief Minister of West Bengal  West Bengal  Bengal Buddhadeb Bhattacharya  Mira Bhattacharya  ബുദ്ധദേബ് ഭട്ടാചാര്യ  മീര ഭട്ടാചാര്യ
ബുദ്ധദേബ് ഭട്ടാചാര്യയും ഭാര്യ മീര ഭട്ടാചാര്യയും ആശുപത്രി വിട്ടു

By

Published : Jun 9, 2021, 4:20 PM IST

Updated : Jun 9, 2021, 4:37 PM IST

കൊല്‍ക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും ഭാര്യ മീര ഭട്ടാചാര്യയും ആശുപത്രി വിട്ടു. കൊവിഡ് മുക്തനായ ബുദ്ധദേബിനെ നിരീക്ഷണത്തിനായാണ് സിഐടി റോഡിനടുത്തുള്ള ഒരു സ്വകാര്യ നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചിരുന്നത്.

also read:അടിമുടി അഴിച്ചു പണി: മുഴുവന്‍ ഡിസിസി പ്രസിഡന്‍റുമാർക്കും മാറ്റം

അതിനിടെ കൊവിഡ് മുക്തയായി വീട്ടിലെത്തിയ ഭാര്യ മീര ഭട്ടാചാര്യക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുംബ ഡോക്ടർമാർ ഇരുവരുടേയും ആരോഗ്യനില പതിവായി നിരീക്ഷിക്കുന്നുണ്ട്. മെയ് 19നാണ് ഇരുവര്‍ക്കും കൊവിഡ്​ സ്ഥിരീകരിച്ചത്.

Last Updated : Jun 9, 2021, 4:37 PM IST

ABOUT THE AUTHOR

...view details