കൊൽക്കത്ത:പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആയിരുന്നു ബുദ്ധദേബ്.
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബുദ്ധദേവ് ഭട്ടചാര്യയുടെ കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നു
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടചാര്യയെ ആശുപത്രയിൽ പ്രവേശിപ്പിച്ചു
സിപിഐഎം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയിൽ നിന്ന് 2018 ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി മമതാ ബാനർജി എത്രയും വേഗം അസുഖം ഭേദമാകട്ടെയെന്നും ആശംസിച്ചു.
TAGGED:
Former Bengal CM Buddhadeb