കേരളം

kerala

ETV Bharat / bharat

ഭക്ഷണം പാകം ചെയ്‌തത് ജെസിബിയിലും കോൺക്രീറ്റ് മിക്‌സറിലും : ദൃശ്യങ്ങൾ വൈറൽ - കോൺക്രീറ്റ്

നാനൂറോളം ക്വിന്‍റൽ മാവും ശർക്കരയും മറ്റു പല പച്ചക്കറികളും യന്ത്രങ്ങളിൽ പാകം ചെയ്‌തെടുത്തു.

Food prepared in JCB and concrete mixer  Bageshwa dham Dhirendra shastri katha  food made in JCB mixer machine  Dandraua Dham of Bhind district  Devotees thronging in large numbers  JCB and concrete mixer in Madhya Pradesh temple  ജെസിബിയും മിക്‌സ്‌ചറും ഉപയോഗിച്ച് ഭക്ഷണം  വൈറൽ ദൃശ്യങ്ങൾ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ജെസിബിയും കോൺക്രീറ്റ് മിക്‌സ്‌ചറും  ഭക്തർക്ക് ഭക്ഷണം പാകം ചെയ്‌തത് യന്ത്രങ്ങളിൽ  ദണ്ഡ്‌രൗ ധാം ക്ഷേത്രം
ഭക്ഷണം പാകം ചെയ്‌തത് ജെസിബിയിലും കോൺക്രീറ്റ് മിക്‌സറിലും : ദൃശ്യങ്ങൾ വൈറൽ

By

Published : Nov 18, 2022, 3:06 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ ക്ഷേത്രത്തിൽ വന്ന ഭക്തർക്ക് വേണ്ടി ജെസിബിയും കോൺക്രീറ്റ് മിക്‌സറും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്‌തു. ഭിന്ദ് ജില്ലയിലെ ദണ്ഡ്‌രൗ ധാം ക്ഷേത്രത്തിൽ വ്യാഴാഴ്‌ചയാണ് വ്യത്യസ്‌തമായ സംഭവം നടന്നത്. നാനൂറോളം ക്വിന്‍റൽ മാവും ശർക്കരയും മറ്റു പല പച്ചക്കറികളും യന്ത്രങ്ങളിൽ പാകം ചെയ്‌തെടുത്തു.

ഭക്ഷണം പാകം ചെയ്‌തത് ജെസിബിയിലും കോൺക്രീറ്റ് മിക്‌സറിലും : ദൃശ്യങ്ങൾ വൈറൽ

ക്ഷേത്രത്തിൽ നടക്കുന്ന ഹനുമാൻ കഥയ്‌ക്ക് എത്തിയ ആയിരക്കണക്കിന് ഭക്തർക്കാണ് ഭക്ഷണം തയ്യാറാക്കിയത്.

ABOUT THE AUTHOR

...view details