കേരളം

kerala

ETV Bharat / bharat

നീലക്കടലിനെ ചുകപ്പിച്ച് പ്രളയ ജലം; ദൃശ്യം വൈറല്‍ - പ്രളയ ജലം കടലില്‍ ചേരുന്ന ദൃശ്യം വൈറല്‍

ശാന്തമായ ബംഗാൾ ഉൾക്കടലിലേക്ക് ഒലിച്ചെത്തുന്ന പ്രളയ ജലത്തിന്‍റെ ദ്യശ്യമാണ് വൈറലാവുന്നത്. നീലക്കടലിലേക്ക് പ്രളയ ജലം എത്തുമ്പോൾ നിറം മാറുന്നത് ദൃശ്യങ്ങളില്‍.

floodwaters mixing with Bay of Bengal  Post Jawad Cyclone viral video  പ്രളയ ജലം കടലില്‍ ചേരുന്ന ദൃശ്യം വൈറല്‍  ബംഗാള്‍ ഉള്‍ക്കടലില്‍ പ്രളയ ജലം ചേരുന്ന ദൃശ്യം
നീലക്കടലിനെ ചുകപ്പിച്ച് പ്രളയ ജലം; ദൃശ്യം വൈറല്‍

By

Published : Dec 8, 2021, 2:08 PM IST

Updated : Dec 8, 2021, 2:46 PM IST

ഭുവനേശ്വര്‍: അടുത്തിടെയാണ് ഒഡിഷയടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെ ഭീതിയിലാക്കി ജവാദ് ചുഴലിക്കാറ്റ് വീശിയിടിച്ചത്. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തെ തുടര്‍ന്നുണ്ടായ മഴയില്‍ ഒഡീഷയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.

നീലക്കടലിനെ ചുകപ്പിച്ച് പ്രളയ ജലം; ദൃശ്യം വൈറല്‍

ഇപ്പോഴിതാ ഒജഡിഷയിലെ ഗഞ്ചം ജില്ലയിലെ ഋഷികുല്യയില്‍ നിന്നുള്ള പ്രളയജലം ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ശാന്തമായ നീലക്കടലിലേക്ക് ഒലിച്ചെത്തുന്ന പ്രളയ ജലത്തിന്‍റെ ദ്യശ്യമാണ് വൈറലാവുന്നത്. നീലക്കടലിലേക്ക് പ്രളയ ജലം എത്തുമ്പോൾ നിറം മാറുന്നത് ദൃശ്യങ്ങളില്‍ കാണാം.

also read: 900 പുരാവസ്‌തുക്കളുടെ അമൂല്യശേഖരവുമായി ഹൈദരാബാദ് സ്വദേശി

Last Updated : Dec 8, 2021, 2:46 PM IST

For All Latest Updates

ABOUT THE AUTHOR

...view details