കേരളം

kerala

ETV Bharat / bharat

വനിത ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ - sexually-assaulting

ലെഫ്റ്റനെന്‍റ് അമിതേഷിനെയാണ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയില്‍ വിട്ടു.

ഇന്ത്യന്‍ വായുസേന  ലൈംഗിക അതിക്രമം  ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം  സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം  lieutenant-arrested-  sexually-assaulting  sexually-assaulting-woman
വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

By

Published : Sep 27, 2021, 9:39 AM IST

കോയമ്പത്തൂര്‍:വനിത ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വായുസേനയിലെ ലെഫ്റ്റനന്‍റ് അറസ്റ്റില്‍. ലെഫ്റ്റനെന്‍റ് അമിതേഷിനെയാണ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ കസ്റ്റഡിയില്‍ വിട്ടു. തിരുപ്പൂര്‍ ഉദുമല്‍പേട്ട് ജയിലിലേക്കാണ് ഇദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥ എയര്‍ഫോഴ്സ് ഉദ്യോഗ്സ്ഥര്‍ക്ക് പരാതി കൈമാറുകയായിരുന്നു. എയര്‍ഫോഴ്സ് അഡ്മിസിസ്ട്രേറ്റീവ് കോളജിലെ ട്രെയിനിംഗിനിടെയാണ് സംഭവം.

കൂടുതല്‍ വായനക്ക്:ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു; സംസ്ഥാനത്ത് കനത്ത മഴ

ABOUT THE AUTHOR

...view details