ന്യൂഡൽഹി: താജ്മഹൽ സന്ദർശനത്തിനിടെ അഞ്ച് വയസുകാരിയെ കാർ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ആന്ധ്രാപ്രദേശ് സ്വദേശി ഷീക്ക് ആസിഫിനെ സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്തു.
താജ്മഹൽ സന്ദർശിച്ച അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം - താജ്‌മഹലിൽ പീഡനം
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ജവാൻമാർ പ്രതിയെ ടൂറിസം പൊലീസിന് കൈമാറി. കുട്ടി താജ്മഹൽ പൂന്തോട്ടത്തിൽ കളിക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
താജ്മഹൽ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ജവാൻമാർ ഇയാളെ ടൂറിസം പൊലീസിന് കൈമാറി. കുട്ടി താജ്മഹൽ പൂന്തോട്ടത്തിൽ കളിക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് മാതാപിതാക്കൾ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.