യുപിയിൽ അഞ്ചുവയസുകാരൻ കുഴൽക്കിണറിൽ വീണു - അഞ്ക്കിണറിൽ വീണു
200 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി വീണത്
![യുപിയിൽ അഞ്ചുവയസുകാരൻ കുഴൽക്കിണറിൽ വീണു 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-03:55:48:1604485548-9426671-487-9426671-1604480108448.jpg)
1
ലക്നൗ: അഞ്ചുവയസുകാരൻ കുഴൽക്കിണറിൽ വീണു. നിവാഡയിലാണ് സംഭവം നടന്നത്. 200 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി വീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.