അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ ചിന്തപ്പള്ളിയിൽ അഞ്ച് മാവോയിസ്‌റ്റുകൾ കീഴടങ്ങി. മത്സ്യ രാജു, സന്യാസി റാവു, ഹരി, ഭഗത് റാം, പൂർണചന്ദർ എന്നിവരാണ് കീഴടങ്ങിയത്.
വിശാഖപട്ടണത്ത് അഞ്ച് മാവോയിസ്‌റ്റുകൾ കീഴടങ്ങി - welfare programmes
ഈ മാസം 13 മാവോയിസ്‌റ്റുകളാണ് കീഴടങ്ങിയത്.
വിശാഖപട്ടണത്ത് അഞ്ച് മാവോയിസ്‌റ്റുകൾ കീഴടങ്ങി
ഈ മാസം 13 മാവോയിസ്‌റ്റുകളാണ് കീഴടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. സർക്കാർ വാഗ്‌ദാനം ചെയ്യുന്ന ക്ഷേമ പദ്ധതികളിൽ ജില്ലാ പോലീസ് സ്വീകരിച്ച നിരവധി പ്രവർത്തനങ്ങളിലും ആകൃഷ്‌ടരായി കീഴടങ്ങിയവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൊറക്കൊണ്ട ടീമിലുള്ള മാവോയിസ്‌റ്റുകൾക്കും കീഴടങ്ങാൻ ആഗ്രഹമുണ്ടെന്നും പൊലീസ് പറഞ്ഞു