ജോധ്പൂർ:രാജസ്ഥാനിലെ ഭാപിയില്‍ ടൂറിസ്റ്റ് ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.
ടൂറിസ്റ്റ് ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു - മരിച്ചു
മരിച്ചവർ ഡല്‍ഹി സ്വദേശികളാണ്. ഇവരെ തിരിച്ചറിയാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ടൂറിസ്റ്റ് ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു
17 യാത്രക്കാരുമായി ജയ്സാല്‍മീറിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് ഇന്ന് രാവിലെ ഫലോഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ട്രെയിലറുമായി കൂട്ടിയിടിച്ചത്. മരിച്ചവർ ഡല്‍ഹി സ്വദേശികളാണ്. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.