ദിണ്ടിഗലിൽ വാനും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം ; 16 പേർക്ക് പരിക്ക് - 16 injured
ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകട കാരണം
![ദിണ്ടിഗലിൽ വാനും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം ; 16 പേർക്ക് പരിക്ക് ദിണ്ടിഗൽ വാനും ബസും കൂട്ടിയിടിച്ചു അഞ്ച് മരണം 16 പേർക്ക് പരിക്ക് Five killed, 16 injured road mishap](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11202662-thumbnail-3x2-pp.bmp)
ദിണ്ടിഗലിൽ വാനും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം ; 16 പേർക്ക് പരിക്ക്
ചെന്നൈ:ദിണ്ടിഗലിലെ ബട്‌ലഗുണ്ടുവിൽ വാനും ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. 16 പേർക്ക് പരിക്ക്. ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകട കാരണം . നാല് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിക്കുന്നത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.