റായ്പൂർ:ഛത്തീസ്ഗഡിലെ രാജസ്ഥാനി ആശുപത്രിയിൽ ശനിയാഴ്ച ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. പരിക്കേറ്റവരെയും ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് രോഗികളെയും പ്രദേശത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് തർക്കേശ്വർ പട്ടേൽ പറഞ്ഞു.
റായ്പൂരിൽ ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു - തീപിടിത്തം
ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് രോഗികളെ പ്രദേശത്തെ മറ്റ് ആശുപത്രികളിലെക്ക് മാറ്റി.
![റായ്പൂരിൽ ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു 5 dead after fire in Raipur hospital Fire a hospital in Chhattisgarh's Raipur fire breaks out at hospital People killed in Chhattisgarh's Raipur fire റായ്പൂർ തീപിടിത്തം ആശുപത്രിക്ക് തീപിടിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11445028-444-11445028-1618708051547.jpg)
റായ്പൂരിൽ ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തർക്കേശ്വർ പട്ടേൽ പറഞ്ഞു. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.