മുംബൈ: മുംബൈയിലെ ലോവർ പരേലിലെ വ്യവസായ ശാലയിൽ തീപിടിത്തം. സംഭവത്തിൽ ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി 10.20 ഓടെയാണ് തീപിടിത്തമുണ്ടായത്.
ലോവർ പരേലിലെ വ്യവസായ ശാലയിൽ തീപിടിത്തം; ആളപായമില്ല - ആളപായമില്ല
അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
ലോവർ പരേലിലെ വ്യാവസായ ശാലയിൽ തീപിടുത്തം; ആളപായമില്ല
അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. 10 അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.