കേരളം

kerala

ETV Bharat / bharat

അഹമ്മദാബാദിലെ ഗോഡൗണിൽ തീപിടിത്തം; ഒമ്പത് മരണം - അഹമ്മദാബാദിലെ ഗോഡൗണിൽ തീപിടിത്തം

തീ നിയന്ത്രണവിധേയമാക്കി. രക്ഷാപ്രവർത്തനം തുടരുന്നു.

fire godown ahmedabad  അഹമ്മദാബാദിലെ ഗോഡൗണിൽ തീപിടിത്തം  godown fire
അഹമ്മദാബാദിലെ ഗോഡൗണിൽ തീപിടിത്തം; 4 മരണം

By

Published : Nov 4, 2020, 2:21 PM IST

Updated : Nov 4, 2020, 5:59 PM IST

ഗാന്ധിനഗർ: അഹമ്മദാബാദിലെ പിരാന ഡംപിംഗ് സൈറ്റിന് സമീപമുള്ള വസ്ത്ര ഗോഡൗണിൽ വൻ തീപിടിത്തം. ഒമ്പത് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. തീപിടുത്തത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കി. രക്ഷാപ്രവർത്തനം തുടരുന്നു. പരിക്കേറ്റവരെ സമീപത്തെ എൽജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.

Last Updated : Nov 4, 2020, 5:59 PM IST

ABOUT THE AUTHOR

...view details