ശതാബ്‌ദി എക്‌സ്പ്രസിൽ തീപിടിത്തം; വന്‍ ദുരന്തം ഒഴിവായി - ശതാബ്‌ദി എക്‌സ്പ്രസിൽ തീപിടുത്തം
ഇന്ന് രാവിലെ 6.41ഓടെ ഗാസിയാബാദ് സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം
ശതാബ്‌ദി എക്‌സ്പ്രസിൽ തീപിടിത്തം
ന്യൂഡൽഹി: ലഖ്‌നൗ- ബൗൻഡ് ശതാബ്‌ദി എക്‌സ്പ്രസിന്‍റെ ലഗേജ് വാനില്‍ തീപിടിത്തം. ഇന്ന് രാവിലെ 6.41ഓടെ ഗാസിയാബാദ് സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. ഫയർ ബ്രിഗേഡ് എത്തി തീയണച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായ ബോഗി ട്രെയിനിൽ നിന്ന് മാറ്റിയ ശേഷം 8.20ഓടെ ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.