ന്യൂഡൽഹി:ജനപത്ത് റോഡിലെ കിഡ്‌വായ് ഭവനിലെ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ) കെട്ടിടത്തിന്‍റെ ആറാം നിലയിൽ തീപിടിത്തം. അപകടത്തിൽ ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
എം.ടി.എൻ.എല്ലില്‍ തീ പിടിത്തം; ആളപായമില്ല - മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് 15 അഗ്നിശമന സേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിൽ തീ പിടിത്തം; ആളപായമില്ല
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് 15 അഗ്നിശമന സേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. തീ അണക്കാനുള്ള ശ്രമം തുടരുകയാണെന്നും തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.