മുംബൈ: കണ്ടിവാലി വെസ്റ്റിലെ 15 നില അപാർട്ട്മെന്‍റിൽ തീപിടിത്തം. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. മഥുരദാസ് റോഡിലെ ഹൗസ ഹെറിറ്റേജിന്‍റെ 14-ാം നിലയിലെ ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. രാത്രി എട്ടരയോടെയായിരുന്നു അപകടം.
മഹാരാഷ്‌ട്രയിൽ 15 നില കെട്ടിടത്തിൽ തീപിടിത്തം - 15 നില കെട്ടിടത്തിൽ തീപിടിത്തം
മഥുരദാസ് റോഡിലെ ഹൗസ ഹെറിറ്റേജിന്‍റെ 14-ാം നിലയിലെ ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
മഹാരാഷ്‌ട്രയിൽ 15 നില കെട്ടിടത്തിൽ തീപിടിത്തം
പൊലീസ്, ഫയർ ബ്രിഗേഡ് എന്നിവർ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചു.
Also Read: മുല്ലപ്പെരിയാർ: മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി