കേരളം

kerala

ETV Bharat / bharat

താനെയിലെ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ മാറ്റുന്നതിനിടെ നാല് മരണം

താനെ മുംബ്രയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 3.40ഓടെയായിരുന്നു അപകടം.

fire broke out  fire  fire broke out at Prime Criticare Hospital  Mumbra  Prime Criticare Hospital  ആശുപത്രിയിൽ തീപിടിത്തം  താനെ  thane  പ്രൈം ക്രിട്ടികെയർ ആശുപത്രി  പ്രൈം ക്രിട്ടികെയർ ആശുപത്രിയിൽ തീപിടിത്തം  മുംബ്ര  തീപിടിത്തം  തീ
fire broke out at Prime Criticare Hospital in Mumbra

By

Published : Apr 28, 2021, 7:41 AM IST

മുംബൈ: താനെയിൽ ഒരു ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് മരണം. താനെ മുംബ്രയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 3.40ഓടെയായിരുന്നു അപകടം. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് നാല് പേർ മരിച്ചത്. രണ്ട് ഫയർ എഞ്ചിനുകളും ഒരു റെസ്ക്യൂ വാഹനവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

ABOUT THE AUTHOR

...view details