ശ്രീനഗര്‍ :തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിലെ പോംബൈ, ഗോപാൽപോറ ഗ്രാമങ്ങളിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കശ്‌മീര്‍ ഐ.ജി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
J&K Terrorist Attack | കശ്മീരില്‍ നാല് ഭീകരരെ വധിച്ച് സൈന്യം - കശ്മീരില്‍ തീവ്രവാദി ആക്രമണം
J & K Terrorist Attack | പൊലീസും ഇന്ത്യന്‍ കരസേനയും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് തീവ്രവാദികളെ വധിച്ചത്
കശ്മീരില്‍ ആക്രമണം; നാല് തീവ്രവാദികളെ വധിച്ചു
പൊലീസും ഇന്ത്യന്‍ കരസേനയും (Indian Army) സിആര്‍പിഎഫും (CRPF) സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് തീവ്രവാദികളെ വധിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൈനിക നീക്കം.
പ്രദേശത്തെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു (J & K Terrorist Attack). പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതായി സേന അറിയിച്ചു.