മഥുര (ഉത്തർപ്രദേശ്):മഥുരയിലെ വിശ്രം ഘട്ട് മാർക്കറ്റിൽ രണ്ട് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം. തിങ്കളാഴ്‌ച അർധരാത്രിയാണ് തീപിടിത്തമുണ്ടായത്.
മഥുരയിലെ വിശ്രം ഘട്ട് മാർക്കറ്റിൽ തീപിടിത്തം; ആളപായമില്ല - വിശ്രം ഘട്ട് മാർക്കറ്റിൽ തീപിടിത്തം
രണ്ട് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തം ഉണ്ടായത്.
മഥുരയിലെ വിശ്രം ഘട്ട് മാർക്കറ്റിൽ തീപിടിത്തം
ഷോർട്ട് സർക്യൂട്ട് മൂലം ഒരു കടയിൽ ഉണ്ടായ തീപിടിത്തം അടുത്ത വസ്ത്രക്കടയിലേക്ക് പടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഫയർ ഫോഴ്‌സിന്‍റെ രണ്ട് വാഹനമെത്തി തീയണച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Also read: കര്‍ഷകരുടെ രോഷം തണുപ്പിക്കാൻ ബജറ്റിനാവുമോ… പ്രതീക്ഷയോടെ രാജ്യം