കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡില്‍ ശതാബ്‌ദി എക്‌സ്‌പ്രസിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പൊലീസ് - dgp ashok kumar

ഷോർട്ട് സർക്യൂട്ട് മൂലം ട്രെയിനിലെ ഒരു കമ്പാർട്ട്മെന്‍റിൽ തീ പടരുകയായിരുന്നു. ആളപായമില്ല

Fire breaks out in Shatabdi Express in Uttarakhand  ഷോർട്ട് സർക്യൂട്ട്  Shatabdi Express in Uttarakhand  Shatabdi Express  Fire  Fire in Shatabdi Express  ശതാബ്‌ധി എക്‌സ്‌പ്രസിൽ തീപിടിത്തം  ശതാബ്‌ധി എക്‌സ്‌പ്രസ്  തീപിടിത്തം  തീ  short circuit  ഡൽഹി-ഡെറാഡൂൺ  ഡൽഹി  ഡെറാഡൂൺ  delhi  dehradun  ഡിജിപി അശോക് കുമാർ  dgp  dgp ashok kumar  ഡിജിപി
Fire breaks out in Shatabdi Express in Uttarakhand

By

Published : Mar 13, 2021, 3:31 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഡൽഹി-ഡെറാഡൂൺ ശതാബ്‌ദി എക്‌സ്‌പ്രസിൽ തീപിടിത്തം. ഷോർട്ട് സർക്യൂട്ട് മൂലം ട്രെയിനിലെ കമ്പാർട്ട്മെന്‍റ് നമ്പർ സി-4 ൽ തീപിടിത്തമുണ്ടായതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. ഉത്തരാഖണ്ഡിലെ കാൻസ്‌റോയ്ക്ക് സമീപം ശനിയാഴ്‌ചയായിരുന്നു സംഭവം. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details