ജയ്‌പൂർ:അജ്‌മീറിലെ ജവഹർ ലാൽ നെഹ്‌റു മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വാർഡിൽ തീപിടിത്തം. ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.
രാജസ്ഥാൻ ജെഎൽഎൻ ആശുപത്രിയിലെ ന്യൂറോ സർജറി വാർഡിൽ തീപിടിത്തം
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നത്; ആളപായമില്ല.
Fire breaks out in neurosurgery ward of JLN hospital in Ajmer
വ്യാഴാഴ്‌ചയായിരുന്നു അപകടം. എല്ലാ രോഗികളെയും സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ ആളപായമില്ല. സംഭവത്തിൽ ആശുപത്രി ഭരണകൂടത്തിന്‍റെ അശ്രദ്ധയാണ് കാരണമെന്നാണ് രോഗികളുടെ ബന്ധുക്കളുടെ ആരോപണം.