മധുബനി (ബിഹാര്‍): ബിഹാറിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. മധുബനി റെയിൽവേ സ്റ്റേഷനിലാണ് അപകടം. ട്രെയിനില്‍ ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിക്കുന്നു. ബിഹാറിലെ ജയനഗര്‍ മുതല്‍ ന്യൂഡല്‍ഹി വരെ ഓടുന്ന സ്വതന്ത്രത സേനാനി എക്പ്രസാണ് (Swatantrata Senani Express) അപകടത്തില്‍ പെട്ടത്.
ബിഹാറിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു - സ്വതന്ദ്രത സേനാനി എക്പ്രസിലെ തീപിടുത്തം
ബിഹാറിലെ ജയനഗര്‍ മുതല്‍ ന്യൂഡല്‍ഹി വരെ ഓടുന്ന സ്വതന്ത്രത സേനാനി എക്പ്രസിലാണ് അപകടം
ബീഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രേയിനില്‍ തീപിടുത്തം
Last Updated : Feb 19, 2022, 11:20 AM IST