ന്യൂഡല്‍ഹി: മായാപുരി പ്രദേശത്ത് വന്‍ തീപിടിത്തം. ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ള വയറില്‍ നിന്നും തീപടരുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അഗ്നിശമനസേന എത്തി തീയണച്ചു.
മായാപുരി പ്രദേശത്ത് വന്‍ തീപിടിത്തം; രണ്ട് പേര്‍ക്ക് പരിക്ക്
തീപടിത്തം നടന്ന പ്രദേശത്ത് ഇന്ദ്രപ്രസ്ഥ ഗ്യാസ് (ഐ.ജി.എൽ) പൈപ്പ്ലൈൻ പണി നടക്കുന്നുണ്ട്. എന്നാല്‍ അഗ്നിശമന സേനയുടെ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. അടുത്തിടെ നടന്ന തീപിടുത്തത്തില്‍ പ്രദേശത്ത് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിരുന്നു.
മിയാപ്പൂര്‍ പ്രദേശത്ത് വന്‍ തീപിടിത്തം; രണ്ട് പേര്‍ക്ക് പരിക്ക്
തീപടിത്തം നടന്ന പ്രദേശത്ത് ഇന്ദ്രപ്രസ്ഥ ഗ്യാസ് (ഐ.ജി.എൽ) പൈപ്പ്ലൈൻ പണി നടക്കുന്നുണ്ട്. എന്നാല്‍ അഗ്നിശമന സേനയുടെ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. അടുത്തിടെ നടന്ന തീപിടിത്തത്തില്‍ പ്രദേശത്ത് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിരുന്നു.