ന്യൂഡൽഹി:ഗാന്ധിനഗറിൽ വസ്‌ത്രശാലയിൽ തീപിടിത്തം. അപകടത്തിൽ മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അഗ്നിശമന സേനയുടെ ഒമ്പത് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാവിലെ 2.25ഓടെയാണ് അപകടമുണ്ടായത്.
ഡൽഹിയിൽ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു - Delhi's Gandhi Nagar news
ആരും മരിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഡൽഹിയിൽ തീപിടിത്തം; തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു