അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ വത്വവ പ്രദേശത്തെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം.ബുധനാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാൻ 20 ലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.
അഹമ്മദാബാദിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം - ഗുജറാത്ത്
ബുധനാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുളല ശ്രമം തുടരുന്നു.

അഹമ്മദാബാദിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം
കഴിഞ്ഞ ഞായറാഴ്ച സമാനമായ ഒരു സംഭവത്തിൽ ബാപ്പുനഗർ പ്രദേശത്തെ ഒരു മാർക്കറ്റ് കോംപ്ലക്‌സിൽ വൻ തീപിടുത്തമുണ്ടായതിനെ തുടർന്ന് 20 ഓളം കടകൾ കത്തി നശിച്ചിരുന്നു.