കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ ഫാക്‌ടറിയിൽ തീപിടിത്തം - fire news delhi

അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ഡൽഹിയിൽ ഫാക്‌ടറിയിൽ തീപിടിത്തം  തീപിടിത്തം  ഫാക്‌ടറിയിൽ തീപിടിത്തം  വ്യവസായ ഫാക്‌ടറിയിൽ തീപിടിത്തം വാർത്ത  തീപിടിത്തം വാർത്ത  delhi fire  delhi fire news  fire news delhi  delhi fire news
ഡൽഹിയിൽ ഫാക്‌ടറിയിൽ തീപിടിത്തം

By

Published : Feb 20, 2021, 2:57 PM IST

ന്യൂഡൽഹി:വടക്കേ ഡൽഹിയിലെ വ്യവസായ ഫാക്‌ടറിയിൽ തീപിടിത്തം. അഗ്നിശമന സേന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കി. ഉച്ചക്ക് 12ഓടെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details