മുംബൈ: മഹാരാഷ്‌ട്രയിലെ താനെയില്‍ വന്‍ തീപിടിത്തം. ഭിവാണ്ടി കശേലിയിലുള്ള ഫര്‍ണിച്ചര്‍ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് അഗ്നിബാധയുണ്ടായത്.
താനെയിലെ ഗോഡൗണില്‍ വന്‍ തീപിടിത്തം, ആളപായമില്ല - kasheli fire
വെള്ളിയാഴ്‌ച രാത്രിയോടെയാണ് അഗ്നിബാധയുണ്ടായത്.
താനെയിലെ ഗോഡൗണില്‍ വന്‍ തീപിടിത്തം
4-5 ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അതേസമയം, തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Also read: മുംബൈയില്‍ വന്‍ തീപിടിത്തം ; 20 ബൈക്കുകൾ കത്തിനശിച്ചു