ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ തീപിടിത്തം. ആശുപത്രിയുടെ ഒൻപതാം നിലയിലാണ് തീപിടര്‍ന്നത്. ആര്‍ക്കും പരിക്കില്ല.
ഡല്‍ഹി എയിംസില്‍ തീപിടിത്തം - ഡല്‍ഹി എയിംസില്‍ തീപിടിത്തം
ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു
ഡല്‍ഹി എയിംസില്‍ തീപിടിത്തം
വിവിധ പരിശോധന ലാബുകളുള്ള കെട്ടിടത്തിലാണ് ബുധനാഴ്‌ച രാത്രി തീപിടിച്ചത്. അഗ്നിശമന സേനയുടെ 20 യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.