കേരളം

kerala

ETV Bharat / bharat

തെലങ്കാന അഭിഭാഷക ദമ്പതികളുടെ കൊലപാതകം; മൂന്ന് പേർക്കെതിരെ കേസ് - Telangana lawyer couple's murder

കൊല്ലപ്പെട്ട വാമൻ റാവുവിന്‍റെ പിതാവ് കിഷൻ റാവുവിന്‍റെ പരാതിയെത്തുടർന്ന് മൂന്ന് പ്രതികൾക്കെതിരെ ഗൂഡാലോചന, കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Telangana lawyer couple murder  Telangana Police  Telangana News  Gattu Vaman Rao  PV Nagamani  Telangana High Court  FIR registered over Telangana lawyer couple murder  Case against three for killing Telangana lawyers  തെലങ്കാന അഭിഭാഷക ദമ്പതികളുടെ കൊലപാതകം  FIR registered over Telangana lawyer couple's murder  അഭിഭാഷക ദമ്പതികളുടെ കൊലപാതകം  Telangana lawyer couple's murder  lawyer couple's murder
ദമ്പതികളുടെ കൊലപാതകം

By

Published : Feb 18, 2021, 5:07 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട വാമൻ റാവുവിന്‍റെ പിതാവ് കിഷൻ റാവുവിന്‍റെ പരാതിയെത്തുടർന്ന് മൂന്ന് പ്രതികൾക്കെതിരെ ഗൂഡാലോചന, കൊലപാതകക്കുറ്റം എന്നിവ ചുമത്തി പൊലീസ് കേസെടുത്തു.

വെൽഡി വസന്ത റാവു, കുന്ത ശ്രീനിവാസ്, അക്കപക കുമാർ എന്നിവർക്കെതിരെയാണ് പരാതി. ഐപിസിയിലെ 120 ബി, 302, 341, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഹൈക്കോടതിയിൽ അഭിഭാഷകരായ ഗട്ടു വാമൻ റാവുവും ഭാര്യ പി.വി. നാഗമാണിയും ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. മരിക്കുന്നതിന് മുമ്പ് വാമൻ റാവു ടിആർഎസ് പ്രാദേശിക നേതാവാണ് തന്നെ ആക്രമിച്ചതെന്ന് പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details