മുംബൈ:മഹാരാഷ്ട്രയിലെ കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തിൽ 15 വയസുകാരി മരിച്ചു. എട്ട് വയസുള്ള ആൺകുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
മഹാരാഷ്ട്രയിൽ തീ പിടിത്തം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക് - Fire
തീ പിടിത്തത്തിൽ പരിക്കേറ്റവരെ ഘട്കോപറിലെ രാജവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെ തീ അണച്ചു.
മഹാരാഷ്ട്രയിൽ തീ പിടിത്തം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്
സബിനകയിലെ ജരിമാരി പ്രദേശത്ത് രാത്രിയിലാണ് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. തീ പിടിത്തത്തിൽ പരിക്കേറ്റവരെ ഘട്കോപറിലെ രാജവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെ തീ അണച്ചു.
അതേസമയം, സിലിണ്ടർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.