കേരളം

kerala

ETV Bharat / bharat

Festival Bonus For Railway Employees: ഉത്സവകാലം മുന്നില്‍ക്കണ്ട്; റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ച് കേന്ദ്രം - റെയില്‍വേ ഒഴിവുകള്‍

Central Government Announces Festival Bonus For Railway Employees: റെയില്‍വേയില്‍ ജോലി ചെയ്യുന്ന 11 ലക്ഷം നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും

Festival Bonus For Railway Employees  Railway Employees Salary and allowances  Festival Bonus For Railway Employees  Railway Employees and Bonus  Central Government Announces Festival Bonus  റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ്  ഉത്സവകാലം മുന്നില്‍ക്കണ്ട് കേന്ദ്രം  റെയില്‍വേയിലെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍  റെയില്‍വേ ഒഴിവുകള്‍  ആരാണ് കേന്ദ്ര റെയില്‍വേ മന്ത്രി
Festival Bonus For Railway Employees

By ETV Bharat Kerala Team

Published : Oct 18, 2023, 3:38 PM IST

Updated : Oct 18, 2023, 4:17 PM IST

ന്യൂഡല്‍ഹി:റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ച് കേന്ദ്രം സര്‍ക്കാര്‍ (Festival Bonus For Railway Employees). വരാനിരിക്കുന്ന ഉത്സവകാല ബോണസായാണ് റെയില്‍വേ ജീവനക്കാര്‍ക്ക് കേന്ദ്രം ഈ തുക നല്‍കുക. ഇതുപ്രകാരം റെയില്‍വേയില്‍ ജോലി ചെയ്യുന്ന 11 ലക്ഷം നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.

Last Updated : Oct 18, 2023, 4:17 PM IST

ABOUT THE AUTHOR

...view details