ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കടുവ ചത്തു. ഏകദേശം 10 വയസുള്ള പെണ്‍ കടുവയാണ് ചത്തത്. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കടുവയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
ബന്ദിപ്പൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കടുവ ചത്തു - ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം
ആക്രമണത്തില്‍ കടുവയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.
![ബന്ദിപ്പൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കടുവ ചത്തു female tiger female tiger died in a fight with Gaur Bandipur tiger reserve ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം പെണ്‍ കടുവ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12150081-thumbnail-3x2-tiger.jpg)
ബന്ദിപ്പൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കടുവ ചത്തു
ALSO READ: കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
അഞ്ച് ദിവസം മുമ്പ് മദ്ദൂർ പ്രദേശത്ത് കടുവയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ചത്തതാണെന്ന് സംശയിക്കുന്നു.