കേരളം

kerala

ETV Bharat / bharat

കോയമ്പത്തൂരില്‍ മലയാളി വിദ്യാർഥിയെ അർധനഗ്‌നനാക്കി മർദ്ദിക്കുന്ന ദൃശ്യങ്ങൾ - കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനം

മർദനത്തിന് ശേഷം വിദ്യാർഥി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. പൊതു സ്ഥലത്ത് വച്ചാണ് ആക്രമണം നടന്നത്.

Fellow students attacks a Kerala student  സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനം  കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനം  കുനിയാമുത്തൂരിലെ നെഹറു എഞ്ചിനിയറിംഗ് കോളജില്‍ മര്‍ദനം
കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനം

By

Published : Apr 1, 2022, 9:47 PM IST

കോയമ്പത്തൂര്‍:കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ മലയാളി വിദ്യാര്‍ഥിയെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അര്‍ധ നഗ്നനാക്കി ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. 10 കൂടുതല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനം

മർദ്ദനത്തിന് ശേഷം വിദ്യാർഥിയുടെ ഐ ഫോൺ കവർന്നതായും ആക്ഷേപമുണ്ട്. മർദനത്തിന് ശേഷം വിദ്യാർഥി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. പൊതു സ്ഥലത്ത് വച്ചാണ് ആക്രമണം നടന്നത്. അതിനാല്‍ പരാതിയില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്. സംഭവത്തില്‍ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.

Also Read: കുരുക്ക് മുറുകുന്നുവോ?! ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള കാർ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details