ശ്രീനഗർ: നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്‌ദുള്ളയ്‌ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മുമ്പ് രോഗം ബാധിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനുമുമ്പ് മാർച്ച് 30ന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഹോം ഐസൊലേഷനിലായിരുന്നു.
ഫറൂഖ് അബ്‌ദുള്ളയ്‌ക്ക് വീണ്ടും കൊവിഡ് - ഫറൂഖ് അബ്‌ദുള്ള
ഇതിനുമുമ്പ് മാർച്ച് 30ന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഹോം ഐസൊലേഷനിലായിരുന്നു. തുടർന്ന് ഏപ്രിൽ മൂന്നിന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
![ഫറൂഖ് അബ്‌ദുള്ളയ്‌ക്ക് വീണ്ടും കൊവിഡ് Farooq Abdullah Covid positive Farooq Abdullah latest news Covid cases in Jammu and Kashmir ഫറൂഖ് അബ്‌ദുള്ളയ്‌ക്ക് വീണ്ടും കൊവിഡ് ഫറൂഖ് അബ്‌ദുള്ള ഒമർ അബ്‌ദുള്ള](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11311885-446-11311885-1617780108911.jpg)
ഫറൂഖ് അബ്‌ദുള്ളയ്‌ക്ക് വീണ്ടും കൊവിഡ്
തുടർന്ന് ഏപ്രിൽ മൂന്നിന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗ തീവ്രത കുറയുമ്പോൾ ചിലപ്പോൾ നെഗറ്റീവ് ആയേക്കാമെന്നും പരിഭ്രമിക്കാനില്ലെന്നും ഫറൂഖ് അബ്‌ദുള്ളയുടെ മകൻ ഒമർ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു. മാർച്ചിൽ അദ്ദേഹം കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു.