ഫാറൂഖ് അബ്‌ദുള്ളയ്‌ക്ക് കൊവിഡ് - Omar Abdullah
ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്
ഫാറൂഖ് അബ്‌ദുള്ളയ്‌ക്ക് കൊവിഡ്
ന്യൂഡൽഹി: ഫാറൂഖ് അബ്‌ദുള്ളയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മകൻ ഒമർ അബ്‌ദുള്ള. ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തങ്ങൾ സ്വയം നിരീക്ഷണത്തിലാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധന നടത്തണമെന്നും ഒമര്‍ അബ്‌ദുള്ള പറഞ്ഞു.