കേരളം

kerala

ETV Bharat / bharat

കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ വില്‍ക്കാന്‍ സാധിക്കുമെന്ന് കമലേഷ് പട്ടേല്‍ - കാർഷിക ഉത്പന്നങ്ങൾ ചില്ലറ വിലയിൽ വില്കും

25 ക്വിന്‍റൽ കാർഷിക ഉത്പന്നങ്ങളാണ് കർഷകരിൽ നിന്നും മധ്യപ്രദേശ് സർക്കാർ വാങ്ങിയത്

Farmers will sell produce at MRP not MSP  Madhya Pradesh Agriculture Minister  Minimum Support Price  Farmers protest  Farm laws  കാർഷിക ഉത്പന്നങ്ങൾ ചില്ലറ വിലയിൽ വില്കും  കമൽ പട്ടേൽ
കാർഷിക ഉത്പന്നങ്ങൾ ചില്ലറ വിലയിൽ വില്കും : കമൽ പട്ടേൽ

By

Published : Mar 23, 2021, 2:14 PM IST

ഇന്‍ഡോർ:രാജ്യത്തെ കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ മികച്ച വിലയിൽ വില്‍ക്കുമെന്ന് മധ്യപ്രദേശ് കാർഷിക മന്ത്രി കമൽ പട്ടേൽ. കർഷകരുടെ സമരം മിനിമം താങ്ങുവിലക്കുവേണ്ടിയുള്ളതാണ്. എന്നാൽ എന്തുകൊണ്ട് ഇവർക്ക് പരമാവധി ചില്ലറവിലയിൽ ഉത്പന്നങ്ങൾ വില്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് മന്ത്രി ചോദിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് പരമാവധി ചില്ലറവില ഉറപ്പുവരുത്തിയ ആദ്യത്തെ പ്രധാന മന്ത്രിയാണ് നരേന്ദ്ര മോദി. കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ ചില്ലറവിലയിൽ വില്‍ക്കും. മധ്യപ്രദേശ് സർക്കാർ 25 ക്വിന്‍റൽ കാർഷിക ഉത്പന്നങ്ങളാണ് ഒരു ദിവസം തന്നെ കര്‍ഷകരില്‍ നിന്ന് വാങ്ങിയത്. അതുകൊണ്ടുതന്നെ കർഷകരുടെ വരുമാനത്തിൽ 16,000 കോടിയുടെ വർധനവ് ഉണ്ടായി. കാർഷിക വിദ്യാഭ്യാസം സ്കൂൾ കാലഘട്ടത്തിൽതന്നെ കൊടുത്തുതുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details