കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷക സമരം തുടരും: രാകേഷ് ടിക്കായത്ത് - ഭാരതീയ കിസാൻ യൂണിയൻ നേതാവ്
കൊവിഡ് പകർച്ചവ്യാധിക്കിടയിൽ കർഷകരുടെ സുരക്ഷയെക്കുറിച്ച് ഹരിയാന മന്ത്രി അനിൽ വിജിന് ആശങ്കയുണ്ടെങ്കിൽ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കണമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷക സമരം തുടരും: രാകേഷ് ടിക്കായത്ത്
ഛണ്ഡീഖഡ്:കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷക സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കൊവിഡ് പകർച്ചവ്യാധിക്കിടയിൽ കർഷകരുടെ സുരക്ഷയെക്കുറിച്ച് ഹരിയാന മന്ത്രി അനിൽ വിജിന് ആശങ്കയുണ്ടെങ്കിൽ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കണമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. കേന്ദ്ര കർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധം തുടരുകയാണ്.