ന്യൂഡല്‍ഹി:പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ജന്തർ മന്തറിലേക്ക് നടത്തുന്ന മാർച്ചിനെത്തുടർന്ന് ഭരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് സിങ്കു അതിർത്തിയിൽ നിന്നും ജന്തർ മന്തിറിലേക്ക് തിരിച്ചു. സമരത്തിന്‍റെ ഭാഗമായി സിങ്കു ബോര്‍ഡറില്‍ നിന്നും 200 അംഗങ്ങളെ ഉള്‍പ്പെടുത്തി എല്ലാ ദിവസവും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് കര്‍ഷക സംഘങ്ങളുടെ തീരുമാനം.
also read:ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി പെഗാസസ്