ന്യൂഡൽഹി: ഭാരതീയ കിസാൻ യൂണിയൻ ദേശിയ നേതാവ് രാകേഷ് ടികായത്തിന് നേരെ വീണ്ടും വധ ഭീഷണി. മൊബൈൽ ഫോണിലൂടെയാണ് ഭീഷണി സന്ദേശം വന്നതെന്ന് ടികായത്ത് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കർഷക യൂണിയൻ നേതാവ് രാകേഷ് ടികായത്തിന് നേരെ വീണ്ടും വധ ഭീഷണി
മൊബൈൽ ഫോണിലൂടെയാണ് ഭീഷണി സന്ദേശം വന്നതെന്ന് ടികായത്ത് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കർഷക യൂണിയൻ നേതാവ് രാകേഷ് ടികായതിന് നേരെ വീണ്ടും വധ ഭീഷണി
Read more: പ്രതിഷേധം അവസാനിപ്പിക്കുന്നതിനേക്കാൾ നല്ലത് ആത്മഹത്യയെന്ന് രാകേഷ് ടികായത്
കേന്ദ്ര സർക്കാരിൻ്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ടികായതിന് രണ്ടാഴ്‌ചക്കുള്ളിൽ ഇത് രണ്ടാമത്തെ ഭീഷണി സന്ദേശമാണ്.