ഡല്‍ഹിയിലെ കര്‍ഷക സമരത്തിനിടെ ആത്മഹത്യ - കര്‍ഷക സമരം വാര്‍ത്ത
ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ കര്‍ഷകന്‍ ബാബാ രാം സിങ്(65) ആണ് ആത്മഹത്യ ചെയ്‌തത്

കര്‍ഷകന്‍
ന്യൂഡല്‍ഹി:ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി ബാബാ രാം സിങ്(65) ആണ് മരിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ ദുരിതത്തില്‍ മനം മടുത്താണ് ആത്മാഹൂതിയെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.